-
ചിലപ്പാേൾ തോന്നും ഈ ജീവിതത്തിൽ നമ്മുടെ പോരാട്ടം അവസാനിച്ചു, ഇനിയൊരു തിരിച്ചുവരവിന് ഇടയില്ല എന്നെല്ലാം.
അപ്പാേൾ ഒരു മിന്നാമിനുങ്ങ് നുറുങ്ങു വെട്ടവുമായി നമുക്കു മുന്നിൽ പാറിക്കളിക്കും.
ആ വെളിച്ചം പ്രതീക്ഷയായി, വിശ്വാസമായി ഉള്ളിലേയ്ക്കുകയറും...
ഒന്നും അവസാനിച്ചിട്ടില്ല.
എല്ലാം തുടങ്ങാൻ പോകുന്നതേയുള്ളൂ...
😊
-ഹരി
Comments
Post a Comment