5

വിടപറയാതെയുള്ള ഓരോ യാത്രകളും എന്നെങ്കിലും മടങ്ങിവരുമെന്ന പ്രതീക്ഷകൂടിയാണ്.
വിട പറയാത്ത, ഒരിക്കലും മടങ്ങിവരില്ലെന്ന് ഉറപ്പുള്ള ഒരേയൊരു യാത്രയേയുള്ളൂ...
ആ യാത്ര പുറപ്പെട്ട് കഴിയുമ്പോഴായിരിക്കും നമ്മളും നമ്മളെപ്പോലെ അനേകരും അവരെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കുന്നത് 

Comments

Popular posts from this blog

3

1